മഹാരാഷ്ട്രയിൽ ലോക്ക്ഡൗണ്‍: വാക്സിൻ വിതരണം ഊർജിതപ്പെടുത്തണം:കത്തോലിക്കാസഭ

ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം അതിവേഗം ഉയർന്ന പശ്ചാത്തലത്തിൽ
മഹാരാഷ്ട്രയിൽ പൂർണമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.മറ്റ് സംസ്ഥാനങ്ങളിൽ രോഗ വ്യാപന നിരക്ക് ഉയർന്നാൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ഊർജിതപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് ക്രൈസ്തവ സഭാ നേതൃത്വം ആവശ്യപ്പെട്ടു. കോവിഡ്
രണ്ടാം തരംഗം അതിവേഗം നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാകാൻ പോകുന്നതെന്നും സഭാ നേതൃത്വം മുന്നറിയിപ്പുനൽകി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join WhatsApp group
https://chat.whatsapp.com/LX07uRMRjTq1sEKvmJdy58