ദാരിദ്ര്യത്തെ ഭാര്യയായി സ്നേഹിക്കാൻ അധികാരത്തിന്റെ പ്രലോഭനം നേരിടുന്ന
വൈദികർക്ക് ഉപദേശം നൽകി ഫ്രാൻസിസ് മാർപാപ്പ.
ദിലിയിലെ കത്തീഡ്രൽ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷനിൽ ബിഷപ്പുമാർ,
വൈദികർ, ഡീക്കൻമാർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ,
മതബോധകർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം
പറഞ്ഞത്.
“സിസ്റ്റേഴ്സ് അൽമ“ സ്കൂളിൽ കത്തോലിക്കാ സന്യാസിനികൾ പരിചരിക്കുന്ന വികലാംഗരായ കുട്ടികളെ സന്ദർശിച്ച ശേഷമായിരുന്നു മാർപാപ്പയുടെ കൂടിക്കാഴ്ച.
ബിഷപ്പുമാരോടും വൈദികരോടും മതവിശ്വാസികളോടും ഡീക്കൻമാരോടും മതബോധകരോടും, സുവിശേഷത്തിൽ ആഴപ്പെടാനും വിശ്വാസത്തിൻ്റെ ജ്വാല’ എപ്പോഴും പരിപോഷിപ്പിക്കാൻ വിശ്വാസികളോടും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group