എ​ത്യോ​പ്യ​യി​ൽ ആയുധധാരികൾ തട്ടിക്കൊണ്ടു പോയ മ​ല​യാ​ളി വൈ​ദി​ക​നെ മോ​ചി​പ്പി​ച്ചു

എ​​​ത്യോ​​​പ്യ​​​യി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ മി​​​ഷ​​​ണ​​​റി വൈ​​​ദി​​​ക​​​നെ ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ശേ​​​ഷം വി​​​ട്ട​​​യ​​​ച്ചു. ബ​​​ഥ​​​നി സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹാം​​​ഗം ഫാ. ​​​ജോ​​​ഷ്വാ എ​​​ട​​​ക്ക​​​ട​​​ന്പി​​​ലി​​​നെ​​​യാ​​​ണു 24 മ​​​ണി​​​ക്കൂ​​​ർ ത​​​ട​​​വി​​​ൽ പാ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം മോ​​​ചി​​​പ്പി​​​ച്ച​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​ദ്ദേ​​​ഹം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി മി​​​ഷ​​​ൻ സ്റ്റേ​​​ഷ​​​നി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. ഇ​​​ദ്ദേ​​​ഹം സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ വി​​​ട്ടു​​​കൊ​​​ടു​​​ത്തി​​​ട്ടി​​​ല്ല.

എ​​​ത്യോ​​​പ്യ​​​യി​​​ലെ നെ​​​കം​​​തെ രൂ​​​പ​​​ത​​​യി​​​ലു​​​ള്ള സി​​​റെ​​​യി​​​ൽ നി​​​ന്ന് വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണു ഫാ. ​​​ജോ​​​ഷ്വ​​​യെ ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. സേ​​​വ​​​നം ചെ​​​യ്യു​​​ന്ന പ​​​ള്ളി​​​യി​​​ൽ നി​​​ന്ന് സ​​​ബ് സ്റ്റേ​​​ഷ​​​നി​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കാ​​​ൻ പോ​​​കും വ​​​ഴി, വാ​​​ഹ​​​നം ത​​​ട​​​ഞ്ഞു നി​​​ർ​​​ത്തി ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളു​​​ടെ സം​​​ഘം അ​​​ജ്ഞാ​​​ത​​​സ്ഥ​​​ല​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

നെ​​​കം​​​തെ രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളും മ​​​റ്റൊ​​​രു വൈ​​​ദി​​​ക​​​നും ചേ​​​ർ​​​ന്നു ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളു​​​ടെ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി പ​​​ല​​​വ​​​ട്ടം ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു വൈ​​​ദി​​​ക​​​നെ വി​​​ട്ട​​​യ​​​യ്ക്കാ​​​ൻ ത​​​യാ​​​റാ​​​യ​​​ത്. സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​യാ​​​ളെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ലാ​​​ണു വൈ​​​ദി​​​ക​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക വി​​​വ​​​രം. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വൈ​​​ദി​​​ക​​​നെ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നു പാ​​​തി​​​വ​​​ഴി​​​യി​​​ൽ ഇ​​​റ​​​ക്കി​​​വി​​​ട്ടു ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ൾ സ്ഥ​​​ലം വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫാ. ​​​ജോ​​​ഷ്വാ, ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി എ​​​ത്യോ​​​പ്യ​​​യി​​​ലെ മി​​​ഷ​​​ൻ മേ​​​ഖ​​​ല​​​യി​​​ലാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. അ​​​വി​​​ടു​​​ത്തെ മ​​​ന്തു​​​രോ​​​ഗ ബാ​​​ധി​​​ത​​​രെ പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്കു​​​ന്ന വൈ​​​ദി​​​ക​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം. 2018 ലാ​​​ണ് ഇ​​​ദ്ദേ​​​ഹം പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ച​​​ത്.
ആ​​​ഭ്യ​​​ന്ത​​​ര​​​ക​​​ലാ​​​പം ന​​​ട​​​ക്കു​​​ന്ന എ​​​ത്യോ​​​പ്യ​​​യി​​​ൽ, മി​​​ഷ​​​ണ​​​റി​​​മാ​​​ർ ആ​​​ശ​​​ങ്ക​​​ക​​​ളോ​​​ടെ​​​യാ​​​ണു സേ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു നെ​​​കം​​​തെ രൂ​​​പ​​​ത മെ​​​ത്രാ​​​നും മ​​​ല​​​യാ​​​ളി​​​യു​​​മാ​​​യ ഡോ. ​​​വ​​​ർ​​​ഗീ​​​സ് തോ​​​ട്ട​​​ങ്ക​​​ര പ​​​റ​​​ഞ്ഞു. എ​​​ങ്കി​​​ലും സ​​​ഭ​​​യു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു മ​​​ന​​​സി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​വ​​​രാ​​​ണു ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളു​​​ടെ നേ​​​താ​​​ക്ക​​​ളെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ബ​​​ഥ​​​നി (ഒ​​​ഐ​​​സി) സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ എ​​​ട്ടു വൈ​​​ദി​​​ക​​​ർ എ​​​ത്യോ​​​പ്യ​​​ൻ മി​​​ഷ​​​നി​​​ൽ സേ​​​വ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നു സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ റ​​​വ.​​​ഡോ. മ​​​ത്താ​​​യി ക​​​ട​​​വി​​​ൽ അ​​​റി​​​യി​​​ച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group