പ്രശസ്ത അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ പ്രധാന തിരുനാൾ ഇന്നും നാളെയും നടക്കും. രാപ്പകൽ വ്യത്യാസമില്ലാതെ ഈ ദിവസങ്ങളിൽ പതിനായിരങ്ങൾ ഒഴുകിയെത്തും.
ഇന്നു വൈകുന്നേരത്തോടെ മലയാറ്റൂരും പരിസരങ്ങളും വിശ്വാസികളാൽ നിറയും. താഴത്തെ പള്ളിയിലും കുരിശുമുടിയിലും തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ വൺവേ ഏർപ്പെടുത്തും. 21 മുതൽ 23 വരെയാണ് എട്ടാമിടം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group