മലയാറ്റൂർ തീർത്ഥാടന കേന്ദ്ര വികസനം യാഥാര്‍ത്ഥ്യമാക്കുo: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയുടെ ഉറപ്പ്

മലയാറ്റൂർ തീർത്ഥാടന കേന്ദ്ര വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോൺ ബർല. മലയാറ്റൂരിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിലെത്തിയാൽ കേന്ദ്ര ടൂറിസം മന്ത്രിയുമായി കൂടിയാലോചിച്ച് പദ്ധതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ക്രിസ്തീയ വിഭാഗങ്ങളുടെ കൂടി വിശ്വാസമാർജിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഒറ്റപ്പെട്ട പ്രശ്ങ്ങൾ ഉണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group