ഭക്തിസാന്ദ്രമായി മാന്നാനം.

മാ​​ന്നാ​​നം: വി​​ശു​​ദ്ധ ചാ​​വ​​റ​​ കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാസച്ച​ന്‍റെ സ്വ​​ർ​​ഗ​​പ്രാ​​പ്തി​​യു​​ടെ 150-ാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ സ​​മാ​​പ​​നം ഇ​​ന്ന് ഉ​​പ​​രാ​​ഷ്‌ട്ര​​പ​​തി എം. ​​വെ​​ങ്ക​​യ്യ നാ​​യി​​ഡു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യ്തു . രാ​​വി​​ലെ 10ന് ​​മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലായിരുന്നു ചടങ്ങ്. രാ​​വി​​ലെ 9.55ന് ​​മാ​​ന്നാ​​ന​​ത്തെ​​ത്തിയ ഉ​​പ​​രാ​​ഷ്‌ട്ര​​പ​​തി വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി .

കേ​​ന്ദ്ര​​മ​​ന്ത്രി വി. ​​മു​​ര​​ളീ​​ധ​​ര​​ൻ, മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, സീറോ മലബാർ സഭാ കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പു രയ്ക്കൽ, സി​​എം​​ഐ പ്രി​​യോ​​ർ ജ​​ന​​റ​​ൽ ഫാ. ​​തോ​​മ​​സ് ചാ​​ത്തം​​പ​​റ​​ന്പി​​ൽ, സി​​എം​​ഐ വി​​കാ​​ർ ജ​​ന​​റ​​ൽ ഫാ. ​​ജോ​​സി താ​​മ​​ര​​ശേ​​രി, സി​​എം​​സി സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ ഗ്രേ​​സ് തെ​​രേ​​സ്, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ എ​​ന്നി​​വ​​ർ ​​​ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group