ഇന്ധനക്ഷാമം രൂക്ഷമയതോടെ സംസ്ഥാനത്തെ പമ്പുകള്‍ പലതും അടയ്ക്കുന്നു.
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനില്‍ നിന്നുള്ള ഉത്പന്ന വിതരണത്തില്‍ കുറവു വന്നതോടെയാണ് സംസ്ഥാനത്തെ ഭൂരിഭാഗം എച്ച്പിസി പമ്പുകളും അടയ്ക്കുന്നുത്. ബിപിസിഎല്ലിന്റെ ഇരുമ്പനം ടെര്‍മിനലില്‍ നിന്നുള്ള വിതരണ കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിനുള്ള ഉത്പന്നം കിട്ടാതെവന്നതാണ് ഇന്ധനക്ഷാമം രൂക്ഷമാകാന്‍ കാരണം.
കേരളത്തില്‍ ഇരുമ്പനം ടെര്‍മിനല്‍ കൂടാതെ കോഴിക്കോട് എലത്തൂരിലുള്ള വിതരണ കേന്ദ്രത്തിലും ക്ഷാമം അനുഭവപ്പെടുന്നതായി ഡീലര്‍മാര്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group