മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ശ്രമഫലമായി എംജി യൂണിവേഴ്സിറ്റിയിൽ എം.എ സുറിയാനി കോഴ്സ്…

പാലാ: എംജി യൂണിവേഴ്സിറ്റിയിൽ എം.എ സുറിയാനി കോഴ്സ്പ്രൈവറ്റായി അനുവദിച്ചുകൊണ്ട് ഓർഡർ പുറപ്പെടുവിച്ചു.

ഏതെങ്കിലും ഡിഗ്രി ഉള്ളവർക്ക് എംഎ സുറിയാനി കോഴ്സിന് പ്രൈവറ്റ് ആയി ചേർന്നുപഠിക്കാം. അഡ്മിഷൻ നടപടികൾ സംബന്ധിച്ച സർവകലാശാല അറിയിപ്പ് വൈകാതെയുണ്ടാകും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് 09.11.2021 തീയതിയിൽ സമർപ്പിച്ച അപേക്ഷയിൽ, 2019 പി.ജി സിഎസ്എസ് റെഗുലേഷൻ പ്രകാരo എംഎ സിറിയക് പ്രോഗ്രാമിന് അംഗീകൃത സിലബസ് ഉളളതിനാൽ 2021-2022 അധ്യയനവർഷം മുതൽ എംഎ സിറിയക് പ്രോഗ്രാമിന് പ്രൈവറ്റ്
രജിസ്ട്രേഷൻ അനുവദിക്കാൻ സിൻഡിക്കേറ്റ് യോഗം പരാമർശം(3) പ്രകാരം തീരുമാനിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group