സീറോമലബാർ സഭയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് മാർ ജോ​​സ​​ഫ് പ​​വ്വ​​ത്തിൽ: മാർ ജോ​​സ​​ഫ് പെരുന്തോട്ടം

സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ ഇ​​ന്ന​​ത്തെ വ​​ള​​ർ​​ച്ച​​ക്കു പി​​ന്നി​​ൽ മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ സു​​വ്യ​​ക്ത നി​​ല​​പാ​​ടു​​ക​​ളും ദ​​ർ​​ശ​​ന​​ങ്ങ​​ളും മു​​ഖ്യ​​പ​​ങ്കു വ​​ഹി​​ച്ച​​താ​​യി മാ​​ർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​യും പൗ​​രോ​​ഹി​​ത്യ​​ത്തി​​ന്‍റ അ​​റു​​പ​​താം​​ വാർഷികാഘോഷങ്ങളോടനു ബന്ധിച്ച് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ കേ​​ന്ദ്ര​​ത്തി​​ലെ മാ​​ർ ജ​​യിം​​സ് കാ​​ളാ​​ശേ​​രി ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ കോ​​വി​​ഡ് പ്രോ​​ട്ടോകോ​​ൾ പ്ര​​കാ​​രം ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ
ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ്, ഡോ.​​ജെ​​യിം​​സ് റാ​​ഫേ​​ൽ ആ​​നാ​​പ​​റ​​ന്പി​​ൽ, ഡോ.​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ൽ, മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, മു​​ൻ​​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി, കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി, ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ, മു​​ൻ​​എം​​എ​​ൽ​​എ​​മാ​​രാ​​യ കെ.​​സി.​​ ജോ​​സ​​ഫ്, ഡോ.​​കെ.​​സി. ജോ​​സ​​ഫ്, ലോ​​കാ​​യു​​ക്ത ജ​​സ്റ്റീ​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ്, ഡി​​ജി​​പി ടോ​​മി​​ൻ ജെ.​​ത​​ച്ച​​ങ്ക​​രി, മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സ​​ന്ധ്യ മ​​നോ​​ജ്, ഡോ.​​കു​​ര്യാ​​സ് കു​​ന്പ​​ള​​ക്കു​​ഴി, മാ​​ർ പ​​വ്വ​​ത്തി​​ലി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ ജോ​​ണ്‍ പ​​വ്വ​​ത്തി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

സീ​​റോ​​മ​​ല​​ബാ​​ർ​​സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി റോ​​മി​​ൽ നി​​ന്നു മാ​​ർ പ​​വ്വ​​ത്തി​​ലി​​നെ ഫോ​​ണി​​ൽ വി​​ളി​​ച്ച് ആ​​ശം​​സ​​ക​​ൾ അ​​റി​​യി​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group