സെൻറ് തോമസ് സ്കൂൾ സംസ്കാരിക തറവാട്…..മാർ. ജേക്കബ് മുരിക്കൻ

മുണ്ടക്കയം :പാലാ സെൻറ് തോമസ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി ഉദ്ഘാടനം
ചെയ്തുകൊണ്ട് പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവ് പറഞ്ഞു…..

രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ. സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ ദീർഘവീക്ഷണമാണ് പാലായുടെ സാംസ്‌കാരികതയെ സമ്പന്നമാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചതെന്നും പിതാവ് അനുസ്മരിച്ചു….

ജാതിമത ഭേദമെന്യേ വിദ്യാഭ്യാസ രംഗത്ത് എല്ലാവിഭാഗങ്ങളോടുമുള്ള സഹകരണ മനോഭാവമാണ് പാലാ സെൻറ് തോമസ് സ്കൂളിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു…..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group