പാ​​ല​​ക്കാ​​ട് രൂ​​പ​​ത​​യു​​ടെ മെ​​ത്രാ​​നാ​​യി മാ​​ർ പീ​​റ്റ​​ർ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ നാളെ സ്ഥാനമേൽക്കും

പാ​​ല​​ക്കാ​​ട് രൂ​​പ​​ത​​യു​​ടെ മൂന്നാമത്തെ മെ​​ത്രാ​​നാ​​യി മാ​​ർ പീ​​റ്റ​​ർ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ നാളെ സ്ഥാനമേൽക്കും.വി​​ര​​മി​​ക്കു​​ന്ന രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജേ​​ക്ക​​ബ് മ​​ന​​ത്തോ​​ട​​ത്തി​​ന്‍റെ യാ​​ത്ര​​യ​​യ​​പ്പും നാ​​ളെ ന​​ട​​ക്കും.

2020 ജ​​നു​​വ​​രി 15 നാ​​ണ് രൂ​​പ​​ത​​യു​​ടെ സ​​ഹാ​​യ മെ​​ത്രാ​​നാ​​യി മാ​​ർ പീ​​റ്റ​​ർ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ നി​​യ​​മി​​ത​​നാ​​യ​​ത്. ര​​ണ്ടു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ ശേ​​ഷം 2022 ജ​​നു​​വ​​രി 15 നു ​​സീ​​റോ മ​​ല​​ബാ​​ർ മെ​​ത്രാ​​ൻ സി​​ന​​ഡ് മാ​​ർ പീ​​റ്റ​​ർ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ലി​​നെ പാ​​ല​​ക്കാ​​ട് രൂ​​പ​​താ​​ധ്യ​​ക്ഷ​​നാ​​യി നി​​യ​​മി​​ച്ചു.

സെ​​ന്‍റ് റാ​​ഫേ​​ൽ​​സ് ക​​ത്തീ​​ഡ്ര​​ൽ അ​​ങ്ക​​ണ​​ത്തി​​ൽ നാ​​ളെ രാ​​വി​​ലെ ഒ​​മ്പ​​തി​​നു വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ളെ സ്വീ​​ക​​രി​​ക്കും. പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ വേ​​ദി​​യി​​ൽ രാ​​വി​​ലെ 9.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന സ്ഥാ​​നാ​​രോ​​ഹ​​ണ ച​​ട​​ങ്ങു​​ക​​ൾ​​ക്കു സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ർ​​മ്മിക​​നാ​​കും. തൃ​​ശൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത്, മാ​​ർ ജേ​​ക്ക​​ബ് മ​​ന​​ത്തോ​​ട​​ത്ത് എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മ്മിക​​രാ​​കും.

മാ​​ർ ജേ​​ക്ക​​ബ് മ​​ന​​ത്തോ​​ട​​ത്ത് സ്വാ​​ഗ​​തം പ​​റ​​യും. മാ​​ർ പീ​​റ്റ​​ർ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ലി​​നെ പാ​​ല​​ക്കാ​​ട് രൂ​​പ​​താ മെ​​ത്രാ​​നാ​​യി നി​​യ​​മി​​ച്ചു​​ കൊ​​ണ്ടു​​ള്ള സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ​​ധ്യ​​ക്ഷ​​ന്‍റെ നി​​യ​​മ​​ന പ​​ത്രി​​ക രൂ​​പ​​താ ചാ​​ൻ​​സ​​ല​​ർ റ​​വ.​​ഡോ. ജെ​​യ്മോ​​ൻ പ​​ള്ളി​​നീ​​രാ​​ക്ക​​ൽ വാ​​യി​​ക്കും. സീ​​റോ മ​​ല​​ങ്ക​​ര സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വാ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും.

തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന പൊ​​തു​​ സ​​മ്മേ​​ള​​നം ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന യോ​​ഗ​​ത്തി​​ൽ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ എം.​​ബി. രാ​​ജേ​​ഷ് വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി പ​​ങ്കെ​​ടു​​ക്കും. വൈ​​ദ്യു​​തി മ​​ന്ത്രി കെ. ​​കൃ​​ഷ്ണ​​ൻ​​കു​​ട്ടി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. സു​​പ്രീം കോ​​ട​​തി റി​​ട്ട. ജ​​സ്റ്റി​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ്, വി.​​കെ. ശ്രീ​​ക​​ണ്ഠ​​ൻ എം​​പി, ഷാ​​ഫി പ​​റ​​മ്പി​​ൽ എം​​എ​​ൽ​​എ, ന​​ഗ​​ര​​സ​​ഭാ അ​​ധ്യ​​ക്ഷ പ്രി​​യ അ​​ജ​​യ​​ൻ, സു​​ൽ​​ത്താ​​ൻ​​പേ​​ട്ട് രൂ​​പ​​ത മെ​​ത്രാ​​ൻ ഡോ. ​​പീ​​റ്റ​​ർ അ​​ബീ​​ർ അ​​ന്തോ​​ണി സാ​​മി, കാ​​ന​​ഡ മി​​സി​​സാ​​ഗ രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​സ് ക​​ല്ലു​​വേ​​ലി​​ൽ, സി​​എ​​സ്ഐ മ​​ല​​ബാ​​ർ മ​​ഹാ ഇ​​ട​​വ​​ക അ​​ധ്യ​​ക്ഷ​​ൻ ബി​​ഷ​​പ് ഡോ. ​​റോ​​യ്സ് മ​​നോ​​ജ് വി​​ക്ട​​ർ, സി​​എം​​ഐ കോ​​യ​​മ്പ​ത്തൂ​​ർ പ്രേ​​ഷി​​ത പ്രോ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​സാ​​ജു ച​​ക്കാ​​ല​​ക്ക​​ൽ, എ​​കെ​​സി​​സി രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് ആ​​ന്‍റ​​ണി, മാ​​തൃ​​വേ​​ദി രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് മേ​​രി​​ക്കു​​ട്ടി ജോ​​ർ​​ജ്, രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡെ​​ന്നി തെ​​ങ്ങും​​പ​​ള്ളി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. വി​​വി​​ധ സ​​ഭ​​ക​​ളി​​ൽ​​ നി​​ന്നു​​ള്ള ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​ർ, ബി​​ഷ​​പ്പു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​രും, മ​​ത-​​സാ​​മൂ​​ഹി​​ക-​​രാ​​ഷ്‌​ട്രീ​യ മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ​​രും സ്ഥാ​​നാ​​രോ​​ഹ​​ണ ച​​ട​​ങ്ങി​​ലും യാ​​ത്ര​​യ​​യ​​പ്പി​​ലും പ​​ങ്കു​​ചേ​​രും. സ്ഥാ​​നാ​​രോ​​ഹ​​ണ ച​​ട​​ങ്ങു​​ക​​ൾ ഷെ​​ക്കെ​​യ്ന ടി​​വി​​യി​​ലും രൂ​​പ​​ത​​യു​​ടെ ഔ​​ദ്യോ​​ഗി​​ക യൂ​​ട്യൂ​​ബ് ചാ​​ന​​ലാ​​യ സാ​​ൻ​​ജോ മീ​​ഡി​​യ​​യി​​ലും സ​​ജീ​​വ സം​​പ്രേ​​ഷ​​ണ​​മു​​ണ്ടാ​​യി​​രി​​ക്കും. സ്നേ​​ഹ​​വി​​രു​​ന്നോ​​ടെ ച​​ട​​ങ്ങു​​ക​​ൾ​​ക്കു പ​​രി​​സ​​മാ​​പ്തി​​യാ​​കും.
വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജീ​​ജോ ചാ​​ല​​യ്ക്ക​​ൽ ക​​ണ്‍​വീ​​ന​​റാ​​യും ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി ഫാ. ​​ജോ​​ഷി പു​​ലി​​ക്കോ​​ട്ടി​​ൽ ജോ​​യി​​ന്‍റ് ക​​ണ്‍​വീ​​ന​​റാ​​യു​​മു​​ള്ള സം​​ഘാ​​ട​​ക സ​​മി​​തി പ​​രി​​പാ​​ടി​​ക​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ല്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group