സന്തോഷം പരത്തിക്കൊണ്ടാണ് ദൈവരാജ്യസാന്നിധ്യം ഉറപ്പാക്കേണ്ടത് മാർ പാപ്പാ

സന്തോഷം പരത്തിക്കൊണ്ടാണ് ദൈവരാജ്യസാന്നിധ്യം ഉറപ്പാക്കേണ്ടതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പ.

ദൈവവചന സമൂഹത്തിന്റെ പൊതുസമ്മേളനത്തിനെത്തിയ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഫ്രാൻസിസ് പാപ്പ ഇപ്രകാരം പറഞ്ഞത്.

അവർ സേവനം ചെയ്യുന്ന 79 രാജ്യങ്ങളിൽ ദൈവരാജ്യത്തിന്റെ സാന്നിധ്യം ഉറപ്പാക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ഇത് പ്രധാനമായും ചെയ്യുന്നത് സന്തോഷം പരത്തിക്കൊണ്ടാണ് അല്ലാതെ കടമകൾ അടിച്ചേല്പിച്ചുകൊണ്ടല്ല എന്ന് പാപ്പ അവരോട് വിശദീകരിച്ചു.

സർഗാത്മകമായ പ്രേഷിതപ്രവർത്തനങ്ങൾ ജനിക്കുന്നത് ദൈവവചനത്തോടുള്ള സ്നേഹത്തിൽനിന്നും സർഗാത്മകതയുടെ ഉറവിടം ധ്യാനവും വിവേചനവുമാണെന്നും മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group