സേവ് കുട്ടനാട് ക്യാമ്പയിൻ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മാർ തോമസ് തറയിലിന്റെ ഫേസ്ബുക്ക് കുറിപ്പ്, ഇത്രയും പ്രകൃതിരമണീയമായ കുട്ടനാടിന്റെ സംരക്ഷണത്തിനുവേണ്ടി സുസ്ഥിരമായ വികസനപദ്ധതികൾ ഉണ്ടാകണമെന്നും, നിരന്തരമായ പ്രകൃതിക്ഷോഭങ്ങളെ ഭയന്ന്
കുട്ടനാട്ടിൽ നിന്നുള്ള പലായനം ചെറിയ തോതിലാണെങ്കിലും ഒരു യാഥാർഥ്യമാണ്ന്നും മാർ ജോസഫ് തറയിൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറച്ചു.
കുട്ടനാട് പദ്ധതികൾ പലതും പ്രഖ്യാപനം മാത്രമായി മാറിയതായും എ സി കനാല് തുറക്കുമെന്നുള്ള വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നും മാർ തോമസ് തറയിൽ പറഞ്ഞു . മത രാഷ്ട്രീയ പരിഗണകൾക്കപ്പുറത്ത് സമൂഹത്തിന്റെ നന്മ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പറ്റം ചെറുപ്പക്കാർ ആരംഭിച്ച സേവ് കുട്ടനാട് ക്യാമ്പയിന് അഭിവാദനങ്ങളും, പിന്തുണയും അറിയിച്ചു കൊണ്ടാണ് അദ്ദേഹo തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group