മുഖ്യധാര മാധ്യമങ്ങൾ കത്തോലിക്കാ സഭക്കെതിരെ തുടരുന്ന വേട്ടയാടലിനെ തുറന്നുക്കാട്ടിയുള്ള ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.
ബിഷപ്പിനെ കുറ്റവിമുക്തനാക്കിയപ്പോൾ മാധ്യമങ്ങൾ തുടർച്ചയായി നടത്തിയ ചാനൽ ചർച്ചകളും കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടപ്പോൾ മാധ്യമങ്ങൾ തുടരുന്ന നിശബ്ദതയേയും ചൂണ്ടിക്കാട്ടിയാണ് ബിഷപ്പിന്റെ പോസ്റ്റ്. ക്രിസ്ത്യാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോമോയെന്ന ചോദ്യംവും പോസ്റ്റില്‍ മാർ തോമസ് തറയിൽ ചോദിക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group