സ്വർഗ്ഗത്തിലെ കൈയ്യൊപ്പുള്ള മരിയൻ ഗാനം വൈറലാകുന്നു

ഈ 15 നോമ്പിൽ പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ കൂടുതൽ ആഴപ്പെടുവാൻ ഓരോ വിശ്വാസികളെയും സഹായിക്കുന്ന “കൊച്ചുയോഹന്നാനായി കൂടെ നടന്നോട്ടെ” എന്ന ഗാനം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.

സ്വർഗത്തിന്റെ വലിയ സമ്മാനമായ പരി. അമ്മയോട് ചേർന്നിരിക്കാൻ ഈ ഗാനം സഹായിക്കും.

https://m.youtube.com/watch?v=lF6aweBE3oo

നിർമ്മല മീഡിയ TSR- എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ സംവിധാനവും ക്യാമറയും സ്ക്രിപ്റ്റും കൈകാര്യം ചെയ്തിരിക്കുന്നത് സി. ലിസ്മി സിഎംസി ആണ്. വരികൾ എഴുതിയിരിക്കുന്നത് ഷിനിത സോണി, സംഗീതം നൽകിയിരിക്കുന്നത് ഫാ. ജെയിംസ് കുമ്പക്കീൽ OSB, ഗാനം ആലപിച്ചിരിക്കുന്നത് ലേർഷാ അന്തോനിസ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group