ജപമാല മാസത്തിൽ അമ്മയാടൊപ്പം Marian Retreat

ഭരണങ്ങാനം: സെന്റ്  തോമസ് മിഷനറി സൊസൈറ്റിയുടെ (MST ) ഭാഗമായി സാന്തോം  ഫെല്ലോഷിപ്പ് ഒരുക്കുന്ന മരിയൻ ധ്യാനം” അമ്മയാടൊപ്പം” ഒക്ടോബർ 26 മുതൽ 30 വരെ രാത്രി 8 : 30 മുതൽ 10 മണി വരെയാണ് നടത്തപ്പെടുക. ഒക്ടോബർ ഇരുപത്തിയാറാം തിയതി അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ അനുഗ്രഹ പ്രഭാഷണത്തോടെ ധ്യാനത്തിന് ആരംഭമാകും. കൊറോണ പ്രതികൂലമായ സാഹചര്യത്തിൽ zoom ആപ്ലിക്കേഷൻ  ഉപയോഗത്തപ്പെടുത്തി ധ്യാനം നടത്താനാണ്. തീരുമാനിച്ചരിക്കുന്നത്.

പരിശുദ്ധ കന്യകാമറിയത്തിനു പ്രത്യകമായി സമർപ്പിക്കപ്പെട്ട ഈ ജപമാലമാസത്തിൽ പരിശുദ്ധ അമ്മയിലേക്കു വിശ്വാസസമൂഹത്തെ കൂടുതൽ അടുപ്പിക്കുവാനും അതുവഴി തിരുക്കുമാരനുമായി കൂടുതൽ ഐക്യപ്പെടുവാനും വിശ്വാസസമൂഹത്തെ പ്രാപ്തമാക്കുന്നതാണ് സാന്തോം ഫെല്ലോഷിപ്പ് ലക്ഷ്യം വെക്കുന്നത്. ബഹു. റാഫേൽ തട്ടിൽ പിതാവിനൊപ്പം സെന്റ്  തോമസ് മിഷനറി സൊസൈറ്റിയുടെ അംഗങ്ങളായ ബിനോയ് പുരയിടത്തിൽ, ഫാ. സാജു ഇലഞ്ഞിയിൽ, ഫാ. കിസ്സിൻജർ, ഫാ. ജെയ്സൺ പുതുക്കാട്ട് എന്നിവരും ധ്യാനത്തിൽ മുഖ്യപങ്കു വഹിക്കുന്നു.

Join Zoom Meeting
https://us02web.zoom.us/j/85870654103?pwd=S1F0eFNuYW9sbWVSZmc4RmZ6OGtmdz09

Meeting ID: 858 7065 4103
Passcode: 047905
One tap mobile
+13017158592,,85870654103#,,,,,,0#,,047905# US (Germantown)
+13126266799,,85870654103#,,,,,,0#,,047905# US (Chicago)

Dial by your location
        +1 301 715 8592 US (Germantown)
        +1 312 626 6799 US (Chicago)
        +1 346 248 7799 US (Houston)
        +1 646 558 8656 US (New York)
        +1 669 900 9128 US (San Jose)
        +1 253 215 8782 US (Tacoma)

Meeting ID: 858 7065 4103
Passcode: 047905
Find your local number: https://us02web.zoom.us/u/k75cmrIVA