ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തകർത്ത പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപം നീണ്ട ഇടവേളയ്ക്ക് ശേഷം ഇടവക ദേവാലയത്തിൽ പുന:പ്രതിഷ്ഠിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ ഇറാക്ക് സന്ദർശനത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ തിരുസ്വരൂപം മാർപാപ്പ ആശീർവദിച്ചിരുന്നു. ഇസ്ലാമിക് ഭീകരരുടെ അധിനിവേശകാലത്ത് ഭാഗീകമായി വികൃതമാക്കപ്പെട്ട തിരുസ്വരൂപമാണ് ഇപ്പോൾ ലളിതമായ ചടങ്ങുകളോടെ ഇടവക ദേവാലയമായ സെന്റ് അധെയിൽ പുന:പ്രതിഷ്ഠിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group