“വരുവിൻ നമുക്ക് അവനോടൊപ്പം ആയിരിക്കാം” യുവജനങ്ങൾക്കായി മരിയൻ സൈന്യം വേൾഡ് മിഷൻ ഒരുക്കുന്ന തല്സമയ ആരാധന

മരിയൻ സൈന്യം വേൾഡ് മിഷൻ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചകളിലും രാത്രി 7.55 ന് ആത്മീയഗുരു ഫാദർ ജൂബി മംഗലാപുരം നേതൃത്വത്തിൽ യുവജനങ്ങൾക്കായി ദിവ്യകാരുണ്യ ആരാധന നടത്തപ്പെടുന്നു.
ക്രിസ്തുവിൽ ഒന്നായി തീരുവാൻ യുവജനങ്ങളെ പ്രാപ്തമാക്കുന്ന ഈ ആത്മീയ വിരുന്നിൽ പ്രശസ്ത വചനപ്രഘോഷകൻ ഫാദർ തോമസ് O F M
വചനസന്ദേശം നൽകുന്നു. ക്രിസ്തീയ അനുഭവത്തിലേക്ക് യുവജനങ്ങളെ എത്തിക്കുന്ന ഈ ആത്മീയ വിരുന്നിൽ ലോകത്തിന്റെ ഏതു കോണിലിരുന്നും ഓൺലൈൻ ആയി പങ്കെടുക്കുവാൻ എല്ലാ യുവജനങ്ങളെയും മരിയൻ സൈന്യം മിഷൻ സ്വാഗതം ചെയ്യുന്നു Time : 7:.55 pm
Join Zoom Meeting Join through Zoom Meeting link
https://us02web.zoom.us/j/82403084723?pwd=cHlISm9VUG9BcThHc2hNM0pNaTZIQT09 Meeting ID: 824 0308 4723
Passcode: ADORATION


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group