കർദിനാൾ എഡ്വാർഡോ മാർട്ടിനെസ് സൊമാലോ കാലംചെയ്തു …

വത്തിക്കാൻ: കർദിനാൾ എഡ്വാർഡോ മാർട്ടിനെസ് സൊമാലോ കാലംചെയ്തു 94 വയസ്സായിരുന്നു.ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ നിർവഹിക്കുന്ന കാമർലെoഗോയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.ജോൺ പോൾ മാർപാപ്പയുടെ മരണത്തെതുടർന്ന് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിൽ വേണ്ട ക്രമീകരണങ്ങൾ നടത്തിയതും കർദിനാൾ മാർട്ടിനെസ് സൊമാലോ ആയിരുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group