പടക്ക നിര്‍മ്മാണ ശാലയില്‍ വൻ സ്‌ഫോടനം; 9 മരണo

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേർ മരിച്ചു.

12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പഴയപേട്ടയിലെ പടക്ക നിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ ഹോട്ടല്‍ തകര്‍ന്നു. നാല് കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group