ജെ.ബി കോശി കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുമെന്ന ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്യുന്നതായി കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി).ക്രൈസ്‌തവരുടെ പിന്നാക്കാവസ്ഥയെ കുറിച്ച് വിവിധ വകുപ്പുകൾക്ക് നൽകിയ ശിപാർശകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മറുപടി തേടണമെന്നും കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും കെആർ എൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ ആവിശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group