പ്രേഷിതപ്രവർത്തകരെ തനിച്ചാക്കരുത്; പിന്തുണയുമായി സമൂഹമുണ്ടാകണം: മാർപാപ്പാ

പ്രേഷിതപ്രവർത്തകരെ തനിച്ചാക്കരുതെന്നും അവർക്ക് പിന്തുണയുമായി സമൂഹമുണ്ടാകണമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

പത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യഘട്ടം മുതൽ പ്രേഷിതദൗത്യം നിർബ്ബാധം പാപുവ ന്യൂഗിനിയിൽ തുടരുന്നത് അനുസ്മരിച്ച പാപ്പാ സന്ന്യാസീസന്ന്യസിനികളും മതബോധകരും അല്മയ പ്രേഷിതരും ദൈവവചന പ്രഘേഷണവും സഹോദരങ്ങൾക്കുള്ള അജപാലന സേവനവും വിദ്യാഭ്യാസ-ആരോഗ്യ സേവന പ്രവർത്തനങ്ങളും ഇതര സേവനങ്ങളും അവിരാമം മുന്നോട്ടുകൊണ്ടുപോകുന്നതിൽ സന്തുഷ്ടി രേഖപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group