മരം വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ബാലാവകാശ കമ്മീഷൻ.കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ബാലാവകാശ കമ്മീഷൻ അംഗം പി.ശ്യാമള പറഞ്ഞു.
അപകടം ഒഴിവാക്കാൻ പറ്റുമായിരന്നു. സ്‌കൂൾ പരിസരത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നേരെത്തെ നിർദേശം നൽകിയതാണ്. അന്വേഷണത്തിൽ അനാസ്ഥ കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്ന് പി.ശ്യാമള കൂട്ടിചേർത്തു.
കാസർകോട് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ് മരിച്ച ആയിഷത്ത് മിൻഹ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group