ലോകം മുഴുവൻ കൊറോണ മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ കോവിഡിന് ഇരയായവരിൽ കൂടുതലും വൈദികരും സന്യസ്തരുമെന്ന് റിപ്പോർട്ട്.ഇന്ത്യ,ഇറ്റലി, ബ്രസീൽ, യു.എസ്, എന്നീ രാജ്യങ്ങളെ ആസ്പദമാക്കി അസോസിയേറ്റഡ് പ്രസ് ആണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.കണക്കുകളനുസരിച്ച് രണ്ടു വർഷത്തിനുള്ളിൽ 2 ശതമാനം മാത്രം ക്രൈസ്തവർ ഉള്ള ഇന്ത്യയിൽ അഞ്ഞൂറിലധികം വൈദികരും സന്യസ്തരുമാണ് കോവിഡിന് ഇരയായാത്.2020 മാർച്ച് മുതൽ 2021 മാർച്ച് വരെ ഇറ്റലിയിൽ 299 വൈദികരാണ് കോവിഡ് മൂലം മരണപ്പെട്ടത്.ഏറ്റവും കൂടുതൽ വൈദികർ മരിച്ചത് ബ്രസീലാണ് 1400 ഓളം വരുന്ന വൈദികരെയും സന്യാസികളെയും കോവിഡ് ബാധിച്ചു. ഇതിൽ മൂന്ന് മെത്രാന്മാരും ഒരു കർദിനാൾ ഉൾപ്പെടെ 65ഓളം പുരോഹിതരാണ് ബ്രസീൽ മാത്രം കോവിഡിന് ഇരയായത്. അമേരിക്കയിലകട്ടെ കോവിഡ് ബാധിച്ച് മരണമടഞ്ഞ 60000 പൗരന്മാരിൽ നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടുന്നു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group