“ഞാനും എന്റെ മാതാവും” തലശ്ശേരി അതിരൂപത യുവജനങ്ങൾ നയിക്കുന്ന ജപമാല യജ്ഞം

തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ജപമാലമാസത്തോടനുബന്ധിച്ച് 16 ഫോറോനകളിലെ യുവജന പ്രതിനിധികൾ ഒക്ടോബർ 15 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ തങ്ങളുടെ ജീവിതങ്ങളിൽ പരിശുദ്ധ കന്യാമറിയം എത്രമാത്രം സ്വാധീനം ചെലുത്തി, തലശ്ശേരി അതിരൂപതയിലെ യുവജനങ്ങൾ അനുഭവസാക്ഷ്യങ്ങൾ പങ്കുവയ്ക്കുന്നു.ജപമാലയുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയം നമ്മുടെ ജീവിതങ്ങളിൽ എത്രത്തോളമാണ് ഇടപെടുന്നതെന്ന്, കൂടുതൽ ആഴത്തിൽ അറിയാൻ,ഈ ജപമാല മാസത്തിൽ പരിശുദ്ധ അമ്മയെ നമ്മുടെ ജീവിതങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാൻ തലശ്ശേരി അതിരൂപത നിങ്ങൾക്കായി അണിയിച്ചൊരുക്കുന്ന ” ഞാനും എന്റെ മാതാവും ” എന്നാ പരുപാടി നിങ്ങളെ സഹായിക്കട്ടേ. പരിശുദ്ധ അമ്മയെ കൂടുതൽ അടുത്തറിഞ്ഞ്,പരിശുദ്ധ അമ്മയുടെ കൈ പിടിച്ച് ഈ ജപമാല മാസത്തിൽ കൂടുതൽ ഭക്തിയിൽ നമുക്ക് മുന്നേറാം.

കെ സി വൈ എം / എസ് എം വൈ എം തലശ്ശേരി അതിരൂപത


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group