കലാപം രൂക്ഷമായ മ്യാൻമറിനു വേണ്ടി മാർപാപ്പ നൽകിയ എല്ലാ പിന്തുണയ്ക്കും സഹായത്തിനും നന്ദി പറഞ്ഞ് മ്യാൻമറിലെ ജനങ്ങൾ. സൈനിക നടപടിക്കെതിരെ മണ്ടേലയിൽ അണിനിരന്ന പ്രക്ഷോഭകരാണ് മാർപാപ്പ നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി അറിയിച്ചത്.
പ്രതിസന്ധികളുടെ ഇടയിലും ജാതിമതഭേദമന്യേ ഫ്രാൻസിസ് മാർപാപ്പയോട് അടുപ്പവും പിന്തുണയും നൽകിയതിന് തന്റെ രാജ്യത്തെ ജനങ്ങളോട് മണ്ടാലെയിലെ ആർച്ച് ബിഷപ്പ് മാർക്കോ ടിൻ വിൻ നന്ദി അറിയിച്ചു.
മ്യാൻമാർ എത്രയും വേഗം സമാധാന പാതയിലേക്ക് തിരിച്ചുവരുമെന്ന പ്രത്യാശയും ബിഷപ്പ് പ്രകടിപ്പിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group