പുതിയ ബന്ധത്തിന് തുടക്കം… ആകാംക്ഷയോടെ ഭാരത ക്രൈസ്തവ സമൂഹം ..

വത്തിക്കാൻ സിറ്റി :ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ എത്തി. പേപ്പല്‍ ഹൗസ് മേധാവി മോണ്‍. ലെയനാര്‍ദോ സാപിയെന്‍സ അദ്ദേഹത്തെ അരമനയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച വത്തിക്കാനിലെ മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിൽ വെച്ച് നടക്കും. അരമണിക്കൂറാണ് ഇരുവരും കൂടിക്കാഴ്ച നടത്തുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group