കോട്ടയം:കാർഷിക, ഭക്ഷ്യ മേഖലകളിൽ ധാർമികത ഉറപ്പുവരുത്തുന്നതിനായി താമരശേരി രൂപത സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറൽ എത്തിക്സ് പോലുള്ള സംരംഭങ്ങൾ സർക്കാർ തലത്തിലും വേണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.സർവകലാശാലാ തലത്തിലോ ശാസ്ത്രസാങ്കേതിക സർവകലാശാലയിലോ ഇതിനായി ഡിപ്പാർട്ട്മെന്റ് ഒരുക്കിയാൽ ഈ മേഖലയിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താൻ സാധിക്കുമെന്നും മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.മാർ ആലഞ്ചേരിയുടെ നിർദേശം പ്രസക്തമാണെന്നും ഗൗരവമായി ഇക്കാര്യം പരിഗണിക്കുമെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group