മാ​​​ർ ജോർജ് ആ​​​ല​​​ഞ്ചേ​​​രിയുടെ ആവശ്യം ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി…

കോട്ടയം:കാ​​​ർ​​​ഷി​​​ക, ഭ​​​ക്ഷ്യ​​​ മേ​​​ഖ​​​ല​​​കളിൽ ധാ​​​ർ​​​മി​​​ക​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത സ്ഥാ​​​പി​​​ച്ച ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫു​​​ഡ് ആ​​​ൻ​​​ഡ് അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ എ​​​ത്തി​​​ക്സ് പോ​​​ലു​​​ള്ള സം​​​രം​​​ഭ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ലും വേ​​​ണ​​​മെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി.സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ത​​​ല​​​ത്തി​​​ലോ ശാ​​​സ്ത്രസാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലോ ഇ​​​തി​​​നാ​​​യി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഒ​​​രു​​​ക്കി​​​യാ​​​ൽ ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ പൊ​​​തു​​​ജ​​​ന പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അഭിപ്രായപ്പെട്ടു.മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം പ്ര​​​സ​​​ക്ത​​​മാ​​​ണെ​​​ന്നും ഗൗ​​​ര​​​വ​​​മാ​​​യി ഇ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group