നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികള്‍ക്ക് ഫലം അറിയാവുന്നതാണ്.ഇതോടൊപ്പം തന്നെ കാറ്റഗറി കട്ട് ഓഫ് മാർക്കും പേർസന്റൈല്‍ സ്കോറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

23 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. പത്ത് ലക്ഷത്തിലധികം ആണ്‍കുട്ടികളും 13 ലക്ഷം പെണ്‍കുട്ടികളും 24 പേർ ട്രാൻസ്ജെൻണ്ടർ വിഭാഗത്തില്‍ നിന്നുമായിരുന്നു.ഉത്തർ പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം വിദ്യാർത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.

വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: exams.nta.ac.in.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m