സേലം രൂപതയ്ക്ക് പുതിയ മെത്രാൻ ഫാ.അരുള്‍സെല്‍വത്തിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു

സേലം രൂപതയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങൾ. രൂപതയുടെ പുതിയ ബിഷപ്പായി ഫാ. അരുള്‍സെല്‍വം രായപ്പനെ (60) ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. തിങ്കളാഴ്ച റോമിലാണ് നിയമനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്1960 നവംബര്‍ 18 ന് പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയിലെ സതിപട്ടുവിലാണ് ഫാ. അരുള്‍സെല്‍വം രായപ്പന്‍ ജനിച്ചത്.
കടലൂര്‍ സെന്റ് ആഗ്‌നസ് മൈനര്‍ സെമിനാരി, സെന്റ് ജോസഫ്‌സ് എച്ച്.എസ്. സ്‌കൂള്‍, (1974-1978), മധുരയിലെ ക്രൈസ്റ്റ് ഹാള്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രം (1978-1981), ബംഗളുരു സെന്റ് പീറ്റേഴ്‌സ് പോണ്ടിഫിക്കല്‍ സെമിനാരിയില്‍ ദൈവശാസ്ത്രം (1982-1986) എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group