ഭരണങ്ങാനം ദീപ്തി ഭവനില്‍ നടന്ന എംഎസ്ടിസഭയുടെ 11-ാമത് ജനറല്‍ അസംബ്ലിയിൽ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.
400ല്‍പ്പരം അംഗങ്ങളുള്ള എംഎസ്ടിയില്‍ ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ (ഉജൈന്‍ രൂപത) മാര്‍ ജയിംസ് അത്തിക്കളം(സാഗര്‍ രൂപത) എന്നിവര്‍ ഉള്‍പ്പെടെ 50 പേര് അടങ്ങുന്ന ജനറല്‍ അസംബ്ലിയാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്.
Director General – Fr Vincent Kadalikkattilputhenpura
I Councillor and Vice Director : Fr Joseph Thekkekarott
II Councillor : Fr Ivan Muthanatt
III Councillor : Fr Jomon Ayyankanal
IV Councillor: Fr Lonappan Arangasseril
Treasure General: Fr Santhosh Olapurackal- തുടങ്ങിയവരാണ് പുതിയ സാരഥികൾ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group