ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കും. മുഖ്യമന്ത്രി…

തിരുവനന്തപുരം : ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.സ്കോ​​​​ള​​​​ർ​​​​ഷി​​​​പ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​യെ ചോ​​​​ദ്യം ചെ​​​​യ്തകൊണ്ട് സു​​​​പ്രീം കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ​വ്യക്തമാക്കി.ധ​​​​നാ​​​​ഭ്യ​​​​ർ​​​​ഥ​​​​ന ച​​​​ർ​​​​ച്ച​​​​യ്ക്കു​​​ മ​​​​റു​​​​പ​​​​ടി പറയുമ്പോളാണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.
ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​രാ​​​​മ​​​​ർ​​​​ശം നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി പ​​​​ഠി​​​​ക്കേ​​​​ണ്ട വി​​​​ഷ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ
മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ കെ. ​​​​പ​​​​രാ​​​​ശ​​​​ര​​​​നോ​​​​ട് നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേടി, സു​​​​പ്രീംകോ​​​​ട​​​​തി​​​​യി​​​​ൽ ചോ​​​​ദ്യം ചെ​​​​യ്യ​​​​ണം എ​​​​ന്ന നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശ​​​​o ​ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നതെന്നും ​ മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group