പാരിസിന്റെ വിളനിലങ്ങളിക്ക് പുതുവൈദീകർ

പാരിസ് : കോവിഡ് മഹാമാരിയുടെ ക്ലേശദിനങ്ങളിലും ആനന്ദമേകി പാരിസ് അതിരൂപതയ്ക്ക് 12 നവവൈദികർ. പാരിസ് ആർച്ച്ബിഷപ്പ് മൈക്കൾ ഔപ്പെറ്റിറ്റിന്റെ മുഖ്യകാർമികത്വത്തിൽ സെന്റ് സോപെസ് ദൈവാലയത്തിലായിരുന്നു തിരുപ്പട്ട സ്വീകരണ തിരുക്കർമം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group