വത്തിക്കാൻ-ചൈനാ ഉടമ്പടി : പുതിയ മെത്രാൻ നിയുക്തനായി

വത്തിക്കാൻ സിറ്റി:വത്തിക്കാൻ-ചൈന ഉടമ്പടി പ്രകാരം ചൈനയിലെ വുഹാനിലെക്ക് പുതിയ ബിഷപ്പിനെ നിയമിച്ചതായി വത്തിക്കാൻ വക്താവ് അറിയിച്ചു .പുതിയ മെത്രാനായി ബിഷപ്പ് ഫ്രാൻസിസ് കുയി ക്വിങ്കി (57)ആണ് സ്ഥാനമേറ്റത്. ചൈന വത്തിക്കൽ ഉടമ്പടിപ്രകാരം സ്ഥാനമേൽക്കുന്ന ആറാമത്തെ മെത്രാനാണ് ബിഷപ്പ് ഫ്രാൻസിസ് കുയി ക്വിങ്കി.14 വർഷമായി ഇടയൻ ഇല്ലാത്ത വുഹാൻ രൂപതയിലെകാണ് പുതിയ ബിഷപ്പിനെ നിയമിച്ചിരിക്കുന്നത്.
ഫ്രാൻസിസ്കൻ സഭാംഗമായ ബിഷപ്പ് ചൈനീസ് ഭരണകൂടത്തോട് വളരെ അടുത്തു നിൽക്കുന്ന വ്യക്തിയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group