കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് പ്രവർത്തനമാരംഭിച്ചു

കെ ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച ഓ​​​ഫീ​​​സ് കൊ​​​ച്ചി പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും കൂ​​​ദാ​​​ശ​​​ക​​​ര്‍​മ​​​വും കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ.​ ​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി നി​​​ര്‍​വ​​​ഹി​​​ച്ചു. മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ.​ ​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ കൗ​​​ണ്‍​സി​​​ല​​​ര്‍ ര​​​തീ​​​ഷ്, റ​​​വ.​ ഡോ.​ ​​ജേ​​​ക്ക​​​ബ് പ്ര​​​സാ​​​ദ്, ഫാ.​ ​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ല്‍, ഫാ.​ ​​ജോ​​​ണ്‍​സ​​​ണ്‍, റ​​​വ.​ ഡോ.​ ​​ജോ​​​ഷി മ​​​യ്യാ​​​റ്റി​​​ല്‍, ഫാ.​ ​​ചാ​​​ള്‍​സ് ലി​​​യോ​​​ണ്‍, ഫാ.​ ​​മൈ​​​ക്കി​​​ള്‍, ഫാ.​​​സ്റ്റീ​​​ഫ​​​ന്‍ തോ​​​മ​​​സ്, ഫാ.​ ​​ഷാ​​​ജി, ഫാ. ​​​ആ​​​ന്‍റ​​​ണി കൊ​​​മ​​​ര​​​ന്‍​ചാ​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group