നൈജീരിയയിലെ ക്രിസ്ത്യൻ പ്രദേശത്ത് വെടിവയ്പ്പ് : 40ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

നൈജീരിയ: സൊകോട്ടോ സംസ്ഥാനത്ത് നടന്ന ആക്രമണത്തിൽ നാല്പതിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ പ്രദേശത്ത്ആയുധധാരികളായ കൊള്ള സംഘം നടത്തിയ വെടിവെപ്പിലാണ് നാൽപതിലധികം പേർക്ക് ജീവൻ നഷ്ടമായി ഇരിക്കുന്നത്. നൈജീരിയയിലെ സൊകോട്ടോ സംസ്ഥാനത്തെ ഗൊറോണിയോയിലെ പ്രതിവാര മാർക്കറ്റിൽലാണ് ആക്രമണം നടന്നത്. ആക്രമണത്തെ അപലപിച്ചു കൊണ്ട്നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി പ്രസ്താവന ഇറക്കുകയും രാജ്യത്ത് നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനും അക്രമികൾക്ക് ശക്തമായ താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group