ക്രിസ്തുമസ് യാഥാർത്ഥ്യമാകണമെങ്കിൽ ദരിദ്രരെ പരിപാലിക്കുക: ഫ്രാൻസിസ് മാർപാപ്പാ..

ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും പരി പാലിക്കുമ്പോൾ മാത്രമാണ് യഥാർത്ഥമായ ക്രിസ്മസ് യാഥാർഥ്യമാകുന്നത് എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.

ക്രിസ്തുമസ് യാഥാർത്ഥ്യമാകണമെങ്കിൽ ദൈവം നമ്മോടു കൂടെയായിരിക്കാൻ വരുകയും , നമ്മുടെ സഹോദരീ-സഹോദരങ്ങളെ പ്രത്യേകിച്ച് മഹാമാരി മൂലം കൂടുതൽ പാർശ്വവത്ക്കരിക്കപ്പെടാൻ സാധ്യതയുള്ള ഏറ്റം ദരിദ്രരെയും ബലഹീനരെയും, ദുർബ്ബലരെയും, പരിപാലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് മറക്കരുതെന്നും സന്ദേശത്തിൽ മാർപാപ്പാ ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group