വത്തിക്കാൻ കോടതി നിയമനങ്ങൾക്ക് നാമ നിർദേശം നൽകി ഫ്രാൻസിസ് മാർപാപ്പ.

പുതുതായി വത്തിക്കാൻ കോടതിയിലേക്ക് 3 തസ്തികകളിക്ക് നിയമനത്തിനായി നാമനിർദേശം നൽകി ഫ്രാൻസിസ് മാർപാപ്പ .മാർപാപ്പയുടെ പ്രത്യേക അധികാര പരിധിയിൽ വരുന്ന ജഡ്ജ് ,പ്രോസിക്യൂട്ടർ ,പ്രമോട്ടർ ജുഡീഷ്യൽജസ്റ്റിസ് തുടങ്ങിയ തസ്തികകളിലേക്കാണ് മാർപാപ്പ നാമനിർദേശം നൽകിയത് .റോമൻ റോട്ടയുടെ
ഫ്രാൻസെസ്കോ
വിസ്കോം, ഇറ്റാലിയൻ ജഡ്ജ് മാസിമോ മസെല്ല ഡച്ചി ടെറി, എന്നിവരെയാണ് ജഡ്ജി മാരായി മാർപാപ്പ നാമനിർദേശം ചെയ്തത്.പ്രമോട്ടർ ജുഡീഷ്യൽ ജസ്റ്റിസ് ആയി 73 കാരിയായ കാറ്റിയ സമ്മരിയെ നിയമിച്ചു .ഇറ്റാലിയൻ ജൂറിസ്റ്റ് റാഫേൽ കൊപ്പോളയിൽ 6 വർഷത്തെ സേവനം അവസാനിപ്പിച്ച ശേഷമാണ് കാറ്റിയ പുതിയ പ്രമോട്ടർ
ജുഡീഷ്യൽ ജസ്റ്റിസ് ആയി സ്ഥാനം ഏൽക്കുക.വത്തിക്കാൻ പ്രോസിക്യൂട്ടർ ആയി സ്ഥാനം എല്ക്കുന്നത് ഇറ്റാലിയൻ നീതിന്യായ വ്യവസ്ഥയുടെ പരിഷ്കരണത്തിനായുള്ള മിനിസ്ട്രി ഓഫ് ജസ്റ്റിസ് സ്റ്റഡി കമ്മീഷൻ അംഗമായ സുമാരിയയാണ് .വത്തിക്കാനിലെ ആദ്യ വനിതാ പ്രോസിക്യൂട്ടർ എന്ന സ്ഥാനം ഇനി സുമരിയക്ക് ആയിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group