പാറേമ്മാക്കൽ തോമ്മാക്കത്തനാർ 1790 ൽ രചിച്ച ഇന്ത്യൻ ഭാഷയിലെ ആദ്യ യാത്രാവിവരണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ മാർ. ജോസഫ് പെരുന്തോട്ടം, ബിഷപ്പ് എമിറിട്ടസ് മാർ. ജോസഫ് പൗവ്വത്തിലിന് നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
ചങ്ങനാശ്ശേരി മാർത്തോമ്മാ നികേതനിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്.”കൈരളിക്ക് ലഭിച്ച കനകമോതിരം” എന്നാണ് മഹാകവി ഉള്ളൂർ ഈ അമൂല്യ ഗ്രന്ഥത്തെ വിശേഷിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group