ചൈനയിലെ ഹോങ്കോങ് പ്രവശ്യയിൽ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിന് പ്രചോദനമായ കത്തോലിക്കാ അഭിഭാഷകനെ സമാധാന നോബൽ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്തു,40 വർഷത്തിലേറെയായി ഹോങ്കോങിൽ സാർവത്രിക വോട്ടവകാശത്തിന് വേണ്ടി പോരാടുന്ന 82 കാരനായ മാർട്ടിൻ ലി ചുമിംഗ് നെയാണ് നോബൽ പുരസ്കാരത്തിനായി നാമനിർദേശം ചെയ്തത്.2 പതീറ്റാണ്ടിലേറെയായി ലീ നടത്തുന്ന പോരാട്ടങ്ങൾ ചൈനയിലെ ഒരു പ്രേത്യേക ഭരണഘടന മേഖലയായി ഹോങ്കോങ്ങിനെ മാറ്റി ഹോങ്കോങ്ങിന്റെ അടിസ്ഥാന ഭരണഘടനാ തയ്യാറാക്കുന്നതിലും ലീ നൽകിയ പങ്ക് വളരെ വലുതാണ് .1990 ആദ്യ ജനാധിപത്യ അനുകൂല പാർട്ടിയായ യുനൈറ്റഡ് ഡെമോക്രാറ്റുകളുടെ ഹോ ങ്കോങിലെ സ്ഥാപന ചെയർമാനായിരുന്നു ലീ 1994 അദ്ദേഹം സ്വയം ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചു പ്രാദേശിക നിയമസഭയിലും 2 പതീറ്റാണ്ടിലേറെ അംഗമായിരുന്നു മാർട്ടിൻ ലീ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group