ജനങ്ങളുടെ സുവിശേഷ വത്കരണത്തിനായുള്ള സഭയുടെ ദേശിയ ഡയറക്ടറായി കർദിനാൾ ലൂയിസ് അന്റോണിയോ ജി ടാഗ്ലോയെ അഞ്ച വർഷത്തേയ്ക്കും വടക്കൻ യൂറോപ്പിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ ദേശിയ ഡയറക്ടറായി ഇവാൻ സോവിക്നെയും പരിശുദ്ധ സിംഹാസനം നിയമിച്ചു. സാരജോവ സർവകലാശാലയിൽ നിന്ന് തത്വ ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടിയ ഇറാൻ സോവിക് സാറജോവായിലെ ജോൺ പോൺ II യൂത് സെന്ററിന്റെ മാനേജിങ് ഡയറക്ടറായും ഐസ് ലാൻഡിലെ റായ് ജാവിക് രൂപതയുടെ പ്രൊജക്റ്റ് മാനേജരായും ബിഷപ്പ് പാസ്റ്റർ അസിസ്റ്റന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group