ഐഎസില്‍ ചേര്‍ന്ന മലയാളി പെൺകുട്ടികളുടെ കാര്യത്തില്‍ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി .
ഐഎഎസ് തീവ്ര വാദികളായി അഫ്ഗാൻ ജയിലിൽ കഴിയുന്ന
പെൺകുട്ടികൾക്ക് ഇവിടേക്കു വരാന്‍ തയാറുണ്ടോ, അവരുടെ കുടുംബങ്ങളുടെ നിലപാട് എന്ത് എന്നെല്ലാം അറിയണം. ഇതെല്ലാം പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ആണു തീരുമാനമെടുക്കേണ്ടതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group