ബുർക്കിനോ ഫാസോയിൽ നിന്ന് അഞ്ചുമാസം മുൻപ് തട്ടിക്കൊണ്ടു പോയ കന്യാസ്ത്രീയെ വിട്ടയച്ചു

ബുർക്കിനോഫാസോയിൽ നിന്ന് 5 മാസം മുമ്പ് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ കന്യാസ്ത്രീയെ വിട്ടയച്ചു.

കഴിഞ്ഞ ഏപ്രിലിലാണ് 83 കാരിയായ സുള്ളെൻ ടെന്നിസണയെ അക്രമികൾ തട്ടിക്കൊണ്ടു പോയത്.

സിസ്റ്റർ സുരക്ഷിതയായിരിക്കുന്നുവെന്ന് കോൺഗ്രിഗേഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ബുർക്കിനോ ഫാസോയിൽ 2014 മുതൽ മിഷനറിയായി സേവനം
ചെയ്തു വരികയായിരുന്നു ന്യൂഓർലിയൻ സ്വദേശിയായ സിസ്റ്റർ സുള്ളെൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group