കൊച്ചി : സംസ്ഥാനത്ത് ഒബിസി പട്ടിക സർക്കാർ വിപുലീകരിക്കുന്നു. കൂടുതൽ വിഭാഗങ്ങളെ കൂട്ടിച്ചേർക്കാനാണ് ആലോചന. ഒപ്പം നിലവിൽ ഒബിസി വിഭാഗങ്ങളിൽപെട്ട കൂടുതൽ പേർക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ പരിഷ്കരിക്കാനും സാധ്യതയുണ്ട്.
ചക്കാല വിഭാഗത്തിലെ ചക്കാല നായരെയും പണ്ഡിതർ വിഭാഗത്തിലെ പണ്ഡിതർ വിഭാഗക്കാരെയും ഉൾപ്പെടുത്തുന്നതു പരിഗണനയിലുണ്ട്.
പാർക്കവ കുലം, ദാസ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയേക്കും. ഒബിസി വിഭാഗത്തിൽപെട്ട ക്രിസ്ത്യൻ നാടാർ സമുദായത്തിനു വിദ്യാഭ്യാസ ആനൂകൂല്യം നൽകാനുള്ള തീരുമാനവും ഉണ്ടാകും. ഇലവാണിയർ എന്ന വിഭാഗത്തെക്കൂടി ഒബിസി പട്ടികയിൽ ചേർക്കാനും സാധ്യത ഉണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group