വ്യാജ പ്രചരണങ്ങളുടെ മുനയൊടിയുമ്പോൾ…

യാഹ് വേയും ഈസായും ഒരാൾ തന്നെയോ??? വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോൾ ഖുറാൻ വിവരണങ്ങൾ പ്രകാരം ആരാണ് പരിശുദ്ധാത്മാവ്…???
കാലിക പ്രസക്തമായ ചോദ്യമാണത്…!!! പരിശുദ്ധാത്മാവിനെ നിരാകരിക്കുന്നതിലൂടെ ഇസ്ലാം മത പ്രചാരകർ ലക്ഷ്യമാക്കുന്നത് എന്ത്…???പരിശുദ്ധാത്മാവ് എന്നാൽ “ജിബ്രീൽ” ആണെന്നും, വരാനിരിക്കുന്ന സഹായകൻ “മുഹമ്മദ്” ആണെന്നും ഖുറാന്റെ വെളിച്ചത്തിൽ ഇസ്ലാം മത പ്രചാരകർ സ്ഥാപിക്കുന്നു…. ക്രിസ്തുവിന്റെ ദൈവത്വം അത്യന്തികമായി നിഷേധിക്കുകയാണ് പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അസത്യങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെഇക്കൂട്ടരുടെ ലക്‌ഷ്യം…. വിശുദ്ധ ബൈബിൾ പിറവിയെടുത്ത് നൂറ്റാണ്ടുകൾക്കു ശേഷം എഴുതപ്പെട്ട ഖുറാനിൽ ബൈബിളിലേതിന് സമാനമായ ഏതാനും ചില ആശയങ്ങൾ ചേർത്തിരിക്കുന്നത് ക്രൈസ്തവ വിശ്വാസികൾക്കിടയിൽ തന്നെ ആശയക്കുഴപ്പങ്ങൾക്കു കാരണമാകുമ്പോൾ,വ്യാജ പ്രചരണങ്ങളുടെ മുനയൊടിച്ചുകൊണ്ട് കെ സി ബി സി ജാഗ്രതാ കമ്മീഷൻ വചനാടിസ്ഥാനത്തിൽ തന്നെ കൃത്യവും വ്യക്തവുമായി വിശദീകരിക്കുകയാണ് ഇവിടെ…!!!

”ക്രിസ്തുവില്‍ നിന്ന് നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാക്കാര്യങ്ങളെയും കുറിച്ച് നിങ്ങളെ പഠിപ്പിക്കും ”
(1.യോഹ.2:27)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group