മരിയൻ തീർത്ഥാടനത്തിന് അനുവാദം നൽകി പാകിസ്ഥാൻ.

മരിയൻ തീർത്ഥാടനം കർശന നിബന്ധനകളോടെ നടത്തുവാൻ അനുവാദം നൽകി പാക്കിസ്ഥാൻ.
നാഷണൽ മരിയൻ ഷൈനിലെ വാർഷിക തീർത്ഥാടനം നടത്താനാണ് അനുവാദം നൽകിയിരിക്കുന്നത്.
ഹോളി മദർ ഓഫ് മേഴ്സി എന്ന പേരിലാണ് തീർഥാടനം നടത്തുക.
സെപ്റ്റംബർ 10 മുതൽ 12 വരെയുള്ള തീയതികളിലാണ് തീർഥാടനം നടത്തുക.
തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവർ കൊവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group