സ്കൂളുകളിൽ വംശീയ വെറുപ്പ് പ്രചരിപ്പിച്ചു പലസ്തീൻ

ജറുസലെം: പലസ്തീനിയൻ അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങളിൽ ഇസ്രേലികളെ ആക്രമിക്കുന്നതിനും യഹൂദവിരോധം വളർത്തു ന്നതിനുമുള്ള ഉപദേശനിർദേശങ്ങൾ ഉണ്ടെന്നു കണ്ടെത്തൽ,
യുറോപ്യൻ യൂണിയൻ 2019-ൽ നിയോഗിച്ച ഒരു അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളതെന്ന് ഇസ്രേലി ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പലസ്തീനിയൻ അഥോറിറ്റി 2017-19 ൽ പ്രസിദ്ധീകരിച്ച 156 പാഠപുസ്തകങ്ങളും 16 അധ്യാപക സഹായികളും പരിശോധിച്ച ശേഷമാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group