പുരോഹിതനെ ആക്രമിച്ച സംഭവം പ്രതിഷേധമറിയിച്ച് ഇടവക സാമൂഹo

പൂഞ്ഞാർ സെന്റ് മേരിസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയായ റവ. ഫാ. ജോസഫ് ആറ്റുചാലിനെ ലഹരിക്കടിമകളായ മുസ്ലിം യുവാക്കൾ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇടവക ജനങ്ങൾ
.ആരാധനയുടെ സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ച് പള്ളിമുറ്റത്ത് എത്തുകയും ബൈക്ക് റേസിംഗ് നടത്തി പ്രാർത്ഥന സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും ചെയ്ത പ്രവർത്തിയെ എതിർത്ത അച്ചനെ എങ്ങനെയെങ്കിലും വകവരുത്തണമെന്ന ഉദ്ദേശത്തോടെ പ്രതികാരം വീട്ടുകയായിരുന്നു ഇവർ അച്ചൻ പരുക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ആണ്. പെരിങ്ങുളം തിരുഹൃദയ ദേവാലയ ഇടവക ഇതിനെതിരെ ശക്തമായി പ്രതിഷേധo അറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group