അമ്പലപ്പുഴ: ഇടവക വികാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കരുമാടി സെന്റ് നിക്കോളാസ് ദേവാലയ വികാരി ഫാ. മാത്യു ചെട്ടിക്കുളത്തെയാണ് പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വിശുദ്ധ കുർബാനയുടെ സമയമായിട്ടും അച്ചനെ കാണാതെ വന്നതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് മരിച്ച നിലയിൽ അച്ചനെ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group